പത്രക്കുറിപ്പ്:
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പകര്‍ച്ച പനിയുടെ പശ്ചാത്തലത്തില്‍ 2018 ജൂണ്‍ മാസം 16-ആം തീയതി വരെയുള്ള എല്ലാ OMR പരീക്ഷകളും Online പരീക്ഷകളും മാറ്റിവച്ചിരിക്കുന്നു. പുനപരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്.
നാരായണ ശര്‍മ എന്‍.
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍
പരീക്ഷാ കണ്‍ട്രോളര്‍
