Recruitment for Co-operative banks in Kerala . (Branch Manager, Secretary, Asst.Secretary, Accountant, Junior Clerk)


Applications are invited by Kerala Co-operative Service Examination Board (Kerala CSEB)
for various posts in Kerala Co-operative Banks.

കേരളത്തിലെ സഹകരണ സംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സഹകരണ പരീക്ഷാ ബോര്‍ഡ് നടത്തുന്ന എഴുത്ത് പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുക . അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 14-06-2018.

വിശദവിവരങ്ങള്‍ താഴെകൊടുത്തിരിക്കുന്ന വിജ്ഞാപനത്തില്‍ ലഭ്യമാണ്.

Full Notification (പൂര്‍ണമായ വിജ്ഞാപനം )

Application Form (അപേക്ഷാ ഫോറം)

(നിങ്ങളുടെ സംശയങ്ങള്‍ താഴെയുള്ള കമന്റ് ബോക്സില്‍ ഉന്നയിക്കാവുന്നതാണ്.)




Previous Post
Next Post
Related Posts